Present continuous tense - Practice
try Again
Tip1:hello
Lesson 104
Present continuous tense - Practice
ടിപ്
ഞാൻ രാമിന്റെ കൂടെ കളിക്കുന്നില്ല = I am not playing with Ram
Present Continuous tense ഇന്റെ നെഗറ്റീവ് വാക്യങ്ങളിൽ ക്രിയയുടെ കൂടെ '-ing' വരുന്നു, ക്രിയയുടെ മുൻപ് 'not' വരും.
=
'പുറത്ത് മഴ പെയ്യുന്നില്ല.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
It doesn't rain outside
It's not raining outside
It is not rain outside
It will not rain outside
'ഞങ്ങൾ മാർക്കറ്റിൽ നിന്ന് വീട്ടിലേക്കു വരുന്നില്ല.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
We are not coming home from the market
We were not coming home from the market
We are not come home from the market
We do not coming home from the market
ടിപ്
നിങ്ങൾ രാമിന്റെ കൂടെ കളിക്കുകയാണ് = You are playing with Ram
Present Continuous Tense ഇന്റെ ചോദ്യവാക്യങ്ങൾ is/am/are ഇൽ തുടങ്ങുന്നു അവസാനം '?' ചേർക്കുന്നു.
നിങ്ങൾ രാമിന്റെ കൂടെ കളിക്കുകയാണോ? = Are you playing with Ram?
'നിങ്ങൾ ഉറങ്ങുകയാണോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Are you sleep?
Are you sleeping?
Do you sleeping?
Is you sleeping?
'അവർ അകത്തേക്ക് പോകുന്നില്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
They will going inside
They go inside
They were not going inside
They are not going inside
'ആകാശത്ത് പട്ടം പറക്കുന്നില്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
The kite doesn't fly in the sky
The kite will not flying in the sky
The kite is not flying in the sky
The kite not flying in the sky
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
______
Are we flying
Do we flying
Are we fly
Is we flying
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
I ______
am not plan
do not planning
are not planning
am not planning
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
We ______
are not waiting
not waiting
don't waiting
not doing wait
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
______
Does they cook
Will they cooking
Do they cooking
Are they cooking
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
He ______
is not working
is not work
don't work
does not working
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
ഞങ്ങൾ പഠിക്കുന്നില്ല
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
അവൾ വീട്ടിലേക്കു വരുന്നുണ്ടോ?
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
നിങ്ങൾ ഞങ്ങളെ കാത്തു നിൽക്കുകയാണോ?
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
ഞാൻ ഇപ്പോൾ ഉറങ്ങുന്നില്ല
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
എനിക്ക് നല്ല സുഖം ഇല്ല
നിങ്ങൾ ഒരു സിനിമ കാണുകയാണോ?
    • a movie
    • do
    • are
    • watch
    • watching
    • you
    അവൾ എന്നെ കാത്തുനിൽക്കുകയാണോ?
    • she
    • wait
    • waiting
    • for me
    • is
    • does
    അവർ ടീവി കാണുന്നില്ല
    • watching
    • is
    • they
    • watch
    • TV
    • are not
    അവർ കളിക്ക് വേണ്ടി പരിശീലിക്കുന്നില്ല
    • are not
    • for the match
    • they
    • do
    • practice
    • practicing
    അവർ പരീക്ഷക്ക്‌ വേണ്ടി തയ്യാർ എടുക്കുകയാണോ?
    • do
    • prepare
    • they
    • for the exams
    • preparing
    • are
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്