Modals: would, shall, will, can, could
try Again
Tip1:hello
Lesson 113
Modals: would, shall, will, can, could
ടിപ്
Would you like to have something? = നിങ്ങൾ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നോ?
ആരെയെങ്കിലും സഹായിക്കണോ അല്ലെങ്കിൽ കഴിക്കാനോ-കുടിക്കാനോ ഉള്ള സാധനം വേണോ എന്ന് ചോദിക്കുമ്പോൾ, ചോദ്യ വാക്യങ്ങൾ would അല്ലെങ്കിൽ shall ഇൽ തുടങ്ങുന്നു. ഇതല്ലാതെ would അല്ലെങ്കിൽ shall ഇന്റെ പ്രയോഗം വിനയം സൂചിപിക്കാൻ ഉപയോഗിക്കുന്നു
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
Would you
Can you
Are you
Do you
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
May you
Could you
Can you
Would you
ടിപ്
ഞാൻ നിങ്ങളെ പാചകത്തിൽ സഹായിക്കാം = I will help you in cooking
നിങ്ങൾ ആരെയെങ്കിലും സഹായിക്കാൻ ഉറപ്പു നൽകുമ്പോൾ will ഉപയോഗിക്കുന്നു
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
do help
will help
does help
helps
'ഞാൻ പച്ചക്കറി കൊണ്ടുവരട്ടെ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Did I get the vegetables?
Will I get the vegetables?
Am I get the vegetables?
Shall I get the vegetables?
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
Are you
Would you
You are
Does you
'ഞാൻ ബ്രഡ് മുറിക്കട്ടെ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Would I slice the bread?
Can I slice the bread?
Am I slice the bread?
Shall I slice the bread?
'നിങ്ങൾ പിസ്സ ആഗ്രഹിക്കുന്നോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Would you like a pizza?
Shall you like a pizza?
Can you like a pizza?
Do you like a pizza?
'നിങ്ങൾ കാപ്പി ആഗ്രഹിക്കുന്നോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Would you like to have some coffee?
Do you like to have some coffee?
Shall you like to have some coffee?
May you like to have some coffee?
'നിങ്ങൾ എനിക്കൊപ്പം വരാൻ ആഗ്രഹിക്കുന്നോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
May you like to come with me?
Do you like to come with me?
Would you like to come with me?
Are you like to come with me?
'നമുക്ക് പോയാലോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Would we leave?
Shall we leave?
Will we leave?
Are we leave?
ഞാൻ നിങ്ങളെ സഹായിക്കണം എന്ന് നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?
    • like me
    • shall you
    • help you
    • would you
    • do you
    • to
    ഞാൻ നിങ്ങളെ തറ വൃത്തിയാക്കാൻ സഹായിക്കാം
    • help you
    • Should I
    • I will
    • cleaning the floor
    • I do
    • in
    ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു ഇസ്‌തിരി കൊണ്ടുവരട്ടെ?
    • I get
    • for you
    • shall
    • would
    • an iron
    • am
    ഞാൻ വസ്ത്രം വാങ്ങാൻ നിങ്ങളെ സഹായിക്കാം
    നിങ്ങൾ ഇവിടെ താമസിക്കാൻ ഇഷ്ടപ്പെടുന്നോ?
    ഞാൻ നിങ്ങളെ പാക്കിങ്ങിൽ സഹായിക്കാം
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്