Adverbs of time (overnight, right now, yesterday, today, tomorrow)
try Again
Tip1:hello
Lesson 116
Adverbs of time (overnight, right now, yesterday, today, tomorrow)
ടിപ്
ഇന്ന് ഇന്റർനെറ്റ് സെർവർ സ്ലോ ആണ് = Today the internet server is slow
സമയത്തിന്റെ ക്രിയാവിശേഷണം (adverbs of time) - ഏതെങ്കിലും കാര്യത്തിന്റെ സമയം പറയുന്നതിന്, സമയത്തിന്റെ ക്രിയാവിശേഷണം വാക്യത്തിന്റെ ആദ്യം അല്ലെങ്കിൽ അവസാനം വരുന്നു.
ഇന്റർനെറ്റ് സെർവർ ഇന്ന് ഡൌൺ ആണ് = The internet server is down today
Overnight, Right now, Yesterday, Tonight, പിന്നെ Tomorrow എന്നീ ക്രിയാവിശേഷണവും അതുപോലുള്ള പ്രയോഗത്തിൽ ഉപയോഗിക്കുന്നു.
'നമ്മൾ നാളെ സിനിമക്ക് പോകുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
We are going tomorrow to the cinema
We are going to the cinema tomorrow
We are tomorrow going to the cinema
We are going to the tomorrow cinema
'ഇന്നലെ അവൻ വളരെ സന്തോഷത്തിൽ ആയിരുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
He was yesterday very happy
He yesterday was very happy
He was very yesterday happy
Yesterday, he was very happy
ടിപ്
ഞാൻ എന്റെ സ്കൂളിനെ കുറിച്ച് ഇപ്പോൾ നേഹയോട് സംസാരിച്ചതേയുള്ളു = I was just telling Neha about my school
'Just' = ഇപ്പോൾ, ഇന്റെ പ്രയോഗം Continuous അല്ലെങ്കിൽ Perfect Tenses ഇന്റെ കൂടെ വരുന്നു, അത് സഹായക ക്രിയയുടെയും മുഘ്യ ക്രിയയുടെയും നടുക്ക് വരുന്നു
=
'നേഹ ഇപ്പോൾ പോയതേയുള്ളൂ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Neha has just left
Neha has left just
Neha just has left
Just Neha has left
'അവൻ ഇപ്പോൾ വന്നതേയുള്ളൂ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Just he has arrived
He has arrived just
He has just arrived
He just has arrived
ടിപ്
അവൾ എന്നെ 4 മാസം മുമ്പ് കണ്ടിരുന്നു = She met me 4 months ago
'Ago' = മുൻപ്, ക്രിയ വിശേഷണത്തിന്റെ പ്രയോഗം ഒരു പ്രത്യേക സമയത്തെ കുറിച്ച് പറയാൻ ഉപയോഗിക്കുന്നു.
=
'അവൻ ഇന്ന് രാത്രി വരുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
He is coming tonight
He tonight is coming
He is tonight coming
Tonight he comes
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He is studying ______
overnight
right now
yesterday
right
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I am not going to sleep ______
tonight
yesterday
yesterday night
just
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
Ago
Tomorrow
Overnight
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I am afraid Ram ______
have just
is just
has just
will just
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I can't help you ______
just
right now
yesterday
overnight
രോഹൻ ഇപ്പോൾ വന്നതേയുള്ളൂ
ഞാൻ ഇന്ന് രാത്രി ഫ്രീയാണ്
ഞങ്ങൾ ഒരു മാസം മുമ്പ് വന്നിരുന്നു
ഞാൻ ഇപ്പോൾ ഫ്രീയായതേയുള്ളൂ
3 വർഷം മുമ്പ് ഞാൻ ഡൽഹിയിൽ പോയിരുന്നു
    • had
    • gone
    • to Delhi
    • 3 years
    • I
    • ago
    അവൻ ഇപ്പോൾ ഇറങ്ങിയതേയുള്ളൂ
    • just
    • has
    • is
    • he
    • left
    • leave
    അവർ നാലു വർഷം മുമ്പ് സന്ദർശിക്കാൻ വന്നിരുന്നു
    • came to
    • ago
    • visit
    • before
    • 4 years
    • they
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്