Quantifiers : Little/ a little, few/ a few ടെ ഉപയോഗം
try Again
Tip1:hello
Lesson 121
Quantifiers : Little/ a little, few/ a few ടെ ഉപയോഗം
ടിപ്
Would you like a little sugar in your tea? = നിങ്ങളുടെ ചായയിൽ കുറച്ച് പഞ്ചസാര ആഗ്രഹിക്കുന്നുണ്ടോ?
Quantifiers നാമങ്ങൾക്ക് മുൻപ് അളവ് കാണിക്കാൻ ഉപയോഗിക്കുന്നതാണ്.
a little/ little ഇന്റെ പ്രയോഗം എണ്ണുവാൻ കഴിയാത്ത കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്
A Few students are really good painters = ചില വിദ്യാർത്ഥികൾ നല്ല ചിത്രകാരൻമാർ ആണ്
A few/few എണ്ണുവാൻ കഴിയുന്ന നാമങ്ങൾക്കാണ് ഉപയോഗിക്കുന്നത്
ടിപ്
He can't buy the form. He has got little money left. = അവനു ഫോം വാങ്ങാൻ കഴിയില്ല എന്തെന്നാൽ അവന്റെ കയ്യിൽ വളരെ കുറച്ച് പണമേ ശേഷിക്കുന്നുള്ളൂ. (കൂടുതൽ അല്ല)
Little ഇന്റെ ഉപയോഗം നെഗറ്റീവ് രീതിയിൽ അളവിനെ കാണിക്കാൻ ആണ് ഉപയോഗിക്കുന്നത്.
little ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് മതിയാകില്ലെങ്കിൽ ആണ് ഉപയോഗിക്കുന്നത്
He needs a little cream to make good sauces = ഒരു നല്ല സോസ് ഉണ്ടാക്കാൻ അവന് കുറച്ച് ക്രീം കൂടി ആവശ്യമാണ്
A little ഇന്റെ ഉപയോഗം പോസിറ്റീവ് രീതിയിൽ അളവിനെ കാണിക്കാൻ ആണ് ഉപയോഗിക്കുന്നത്
a little ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് just മതിയെങ്കിൽ ആണ്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The train leaves in one hour. I am scared there is ______
few
little
a little
many
ഞങ്ങൾ എന്നും കുറച്ച് ഇംഗ്ലീഷ് പഠിക്കുന്നു
    • a little
    • we learn
    • go to
    • a few
    • every day
    • English
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    They say ______
    few
    little
    a little
    many
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    It's good that she drinks ______
    many
    little
    a little
    few
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    She can't make coffee as there is ______
    many
    a little
    little
    few
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I gave ______
    a little
    many
    few
    a few
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    She can make one cup of tea. There's ______
    few
    a little
    a few
    little
    'എന്റെ അടുത്ത് കുറച്ച് കാപ്പി ഉണ്ട്, നിങ്ങൾക്ക് വേണോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    I have got a few coffee left, would you like some?
    I have got few coffee left, would you like some?
    I have got a little coffee left, would you like some?
    I have got many coffee left, would you like some?
    ടിപ്
    He can buy a shirt, he has a few dollars. = അവനു ഷർട്ട്‌ വാങ്ങാൻ കഴിയും, അവന്റെ അടുത്ത് ഏതാനും ചില ഡോളർ ഉണ്ട്
    A few ഇന്റെ ഉപയോഗം പോസിറ്റീവ് രീതിയിൽ അളവിനെ കുറിച്ച് പറയാൻ വേണ്ടിയാണ്.
    a few ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് മതിയെങ്കിൽ ആണ് ഉപയോഗിക്കുന്നത് - just enough
    He can't buy a shirt, he has few dollars. = അവനു ഷർട്ട്‌ വാങ്ങാൻ കഴിയില്ല, അവന്റെ അടുത്ത് അധികം ഡോളർ ഇല്ല
    Few ഇന്റെ ഉപയോഗം നെഗറ്റീവ് രീതിയിൽ അളവിനെ കുറിച്ച് പറയാൻ വേണ്ടിയാണ്.
    few ഇന്റെ പ്രയോഗം ഏതെങ്കിലും സാധനത്തിന്റെ അളവ് മതിയായില്ലെങ്കിൽ ആണ് ഉപയോഗിക്കുന്നത് - not enough
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    There are a lot of movies I like, but ______
    a little
    few
    little
    'പ്രചോദനം ഉള്ള വിദ്യാർത്ഥികൾ വളരെ കുറച്ചേയുള്ളൂ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    Only few students are really motivated.
    Little students are really motivated.
    Much students are really motivated.
    A little students are really motivated.
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    We can appoint her. She has ______
    many
    little
    a little
    few
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    They have got ______
    little
    a little
    a few
    much
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    He knows ______
    many
    a few
    few
    a little
    അവിടെ ചില മരങ്ങൾ ഉണ്ട്
    • there
    • a few
    • their
    • little
    • are
    • trees
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I need to ask ______
    little
    a few
    a little
    much
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്