Confusing words: Accept, except, expect
try Again
Tip1:hello
Lesson 146
Confusing words: Accept, except, expect
ടിപ്
=
Accept = നമ്മൾ എന്തെങ്കിലും സ്വീകരിക്കുന്നു എന്ന് കാണിക്കുന്ന ക്രിയ ആണിത്, അതെ എന്ന് പറയുവാൻ, അല്ലെങ്കിൽ മേടിക്കുവാൻ ഉപയോഗിക്കുന്നു
Neha will accept your proposal = നേഹ നിങ്ങളുടെ ഓഫർ സ്വീകരിക്കും
ഈ വാക്യത്തിലെ ക്രിയയായ 'to accept' ന്റെ അർഥം സ്വീകരിക്കുക എന്നാണ്
ടിപ്
=
Except = ഒഴിവാക്കുക അല്ലെങ്കിൽ 'ഇല്ലാതെ'
He bought a gift for everyone except me = അവൻ ഞാൻ ഒഴികെ എല്ലാവർക്കും സമ്മാനങ്ങൾ കൊണ്ടുവന്നു
ഈ വാക്യത്തിൽ 'except' ഇന്റെ അർഥം ഒരാളെ ഒഴിവാക്കി ബാക്കി എല്ലാവർക്കും
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I do not ______
except
accept
accepting
excepting
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I know everyone here ______
except
accept
expect
accepting
'ഞാൻ മുഴുവൻ ടീമിനു വേണ്ടി ഈ പുരസ്കാരം സ്വീകരിക്കുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
I expect this award on behalf of the whole team
I accept this award on behalf of the whole team.
I accepted this award on behalf of the whole team.
I except this award on behalf of the whole team.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Do you ______
accept
except
accepted
excepted
'ഞാൻ ഒഴികെ എല്ലാവരും ഫലം കഴിച്ചു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
Everyone ate fruits, accepting me.
Everyone ate fruits, accept me.
Everyone ate fruits, except me.
Everyone ate fruits, excepted me.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I can't ______
except
accepting
accept
excepting
ദയവായി എന്റെ രാജി സ്വീകരിക്കുക
    • except
    • please
    • resignation
    • accept
    • expect
    • my
    അവൻ നീല ബാഗ്‌ ഒഴികെ എല്ലാ ബാഗുകളും എടുത്തു
    • took all
    • she
    • the bags
    • except
    • expect
    • the blue one
    അവൾ തന്റെ തെറ്റുകൾ സ്വീകരിച്ചു
    • excepted
    • accepted
    • she
    • her
    • mistakes
    • expected
    'നിങ്ങൾ ഒഴികെ എല്ലാവരും പാർട്ടിയിൽ വന്നിരുന്നു' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    Everyone came to the party expect you
    Everyone came to the party accept you
    Everyone came to the party expected you
    Everyone came to the party except you
    ഞാൻ എന്റെ ശിക്ഷ സ്വീകരിക്കുന്നു
    • I
    • my
    • accept
    • punishment
    • except
    • expect
    'നിങ്ങൾ ഈ സിദ്ധാന്തം വിശ്വസിക്കുന്നുണ്ടോ?' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    Do you except this theory?
    Do you accept this theory?
    Do you expect this theory?
    Do you aspect this theory?
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    She ______
    accepting
    except
    accept
    accepted
    ഞാൻ ഇത് തകർത്തു എന്ന് ഞാൻ സമ്മതിക്കുന്നു
    • accept
    • I
    • I broke
    • this
    • except
    • that
    ടിപ്
    =
    Except ന് ഒരർത്ഥം കൂടി ഉണ്ട് 'ഇതിനുപുറമെ'
    He never calls me, except to borrow money = അവൻ പണം കടം ചോദിയ്ക്കാൻ അല്ലാതെ ഒരിക്കലും എന്നെ വിളിക്കാറില്ല
    ഈ വാക്യത്തിൽ 'except' ഇന്റെ അർഥം ആണ് 'ഇതിനുപുറമെ'
    'മത്സ്യം എനിക്ക് ഭയമാണ് അതല്ലെങ്കിൽ ഞാൻ നീന്താൻ പോയേനെ' എന്താണ് ഇംഗ്ലീഷ് വിവർത്തനം?;
    I would go swimming, except I am scared of fishes.
    I would go swimming, accept I am scared of fishes.
    I would go swimming, expect I am scared of fishes.
    I would go swimming, aspect I am scared of fishes.
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I did not ______
    except
    accepted
    accepting
    expect
    കുട്ടികൾ ഒഴികെ എല്ലാവരിൽ നിന്നും എൻട്രി ഫീസ് ഈടാക്കും
    • for everyone except
    • for everyone accept
    • is charged
    • an entry fee
    • for everyone expect
    • children
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    except
    accept
    accepting
    excepting
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്