നിർദ്ദേശങ്ങൾ കൊടുക്കുന്നത് പഠിക്കാം
try Again
Tip1:hello
Lesson 15
നിർദ്ദേശങ്ങൾ കൊടുക്കുന്നത് പഠിക്കാം
ടിപ്
Sit down = ഇരിക്കൂ
Stand up = എഴുന്നേൽക്കൂ

1: ഉത്തരവുകളും, നിർദേശങ്ങളും നൽകുവാൻ നമ്മൾ simple present tense (സാമാന്യ വർത്തമാനകാലം) ഉപയോഗിക്കുന്നു.

2:ഇംഗ്ലീഷിൽ ഒരു നിർദേശം പല തരത്തിലുള്ള സന്ദർഭങ്ങളിൽ നൽകാവുന്നതാണ്. അതായത്, സ്പഷ്ടമായുള്ള നിർദേശം, ബഹുമാനത്തോടു കൂടിയുള്ള നിർദേശം അല്ലെങ്കിൽ ഉറപ്പില്ലാത്ത നിർദേശം. ഇപ്പോൾ നമ്മൾ സ്പഷ്ടമായുള്ള നിർദേശങ്ങളിൽ ശ്രദ്ധിക്കാൻ പോവുകയാണ്. ബാക്കിയുള്ളവ തുടർന്നുള്ള പാഠങ്ങളിൽ നമ്മൾ പഠിക്കുന്നതാണ്.
Sit=ഇരിക്കുക
down=താഴെ
ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുക.
ദയവായി ഇരിക്കുക
Stand=നിൽക്കൂ
up=മുകളിൽ
'എഴുന്നേൽക്കൂ ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
Standing
Stand up
Stand down
Stood
Turn off=ഓഫ്‌ ആക്കുക
the=(ആർട്ടിക്കിൾ)
കാണാതായ വാക്കുകൾ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക.
Turn off ______
a
an
the
Open=തുറക്കൂ
the=(ആർട്ടിക്കിൾ)
Close=അടയ്ക്കൂ
the=(ആർട്ടിക്കിൾ)
കാണാതായ വാക്കുകൾ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക.
______
Turn
Close
Turn off
ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുക.
ജനാല തുറക്കൂ.
Close=അടയ്ക്കൂ
your=താങ്കളുടെ
'നിങ്ങളുടെ കണ്ണുകൾ അടയ്ക്കൂ ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
Turn off your eyes
Eyes closed
Close your eyes
Eyes close
ജനലുകൾ അടയ്ക്കൂ.
    • the
    • windows.
    • is
    • close
    • to
    • turn off
    Open=തുറക്കൂ
    your=താങ്കളുടെ
    'വായ തുറക്കൂ. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജമ തെരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    Mouth open
    Eyes open
    Opens your mouth
    Open your mouth
    Listen=കേൾക്കൂ
    to=ചെയ്യുക
    the=ആർട്ടിക്കിൾ
    സംഗീതം കേൾക്കൂ.
    • the
    • music.
    • listen
    • listening
    • to
    വാതിൽ തുറക്കൂ.
    • the
    • door.
    • open
    • is
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്