Would: Conditional
try Again
Tip1:hello
Lesson 179
Would: Conditional
ടിപ്
I wouldn't have to work hard if I was rich = ഞാൻ സമ്പന്നനായിരുന്നുവെങ്കിൽ എനിക്ക് കഠിനാധ്വാനം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു
Main clause ഇൽ ഒരു Future ലെ അനിശ്ചിതാവസ്ത possible results നെ കുറിച്ച് പറയുന്നു നമ്മൾ 'would' + ക്രിയയുടെ മാറ്റമില്ലാത്ത രൂപം വരുന്നു.
I wouldn't have to drive if I had a driver = എനിക്ക് ഒരു ഡ്രൈവർ ഉണ്ടായിരുന്നെങ്കിൽ കാർ എനിക്ക് ഓടിക്കേണ്ട ആവശ്യമില്ലായിരുന്നു.
അനിശ്ചിതമായ (കാൽപനികം) സ്ഥിതിയുടെ പരിണാമങ്ങളെ കുറിച്ച് പറയാൻ നമ്മൾ 'would' + ക്രിയയുടെ മാറ്റമില്ലാത്ത രൂപം വരുന്നു.
എനിക്ക് ഒരു ഡ്രൈവർ ഉണ്ടായിരുന്നെങ്കിൽ = അനിശ്ചിതമായ (കാൽപനികം) സ്ഥിതി (unreal condition).
എനിക്ക് ഓടിക്കേണ്ട ആവശ്യമില്ലായിരുന്നു = സ്ഥിതിയുടെ പരിണാമം
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
What ______
would
are
ought to
does
'നിങ്ങൾ നേരത്തെ കിടക്കാൻ പോയിരുന്നു എങ്കിൽ നിങ്ങൾക്ക് ഇത്രയും മടുപ്പ് തോന്നുകയില്ലായിരുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക
If you went to bed earlier, you would not be so tired
If you went to bed earlier, you are not so tired
'കാലാവസ്ഥ ഇത്ര മോശം അല്ലായിരുന്നുവെങ്കിൽ, ഞങ്ങൾ പാർക്കിൽ പോയേനെ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക
If the weather isn't so bad, we would go to the park.
If the weather wasn't so bad, we would go to the park.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If I ______
knew
would knew
know
was knew
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If I were taller, I ______
would wore
would worn
was wore
would wear
ടിപ്
I would have taken a picture of the cat if I had seen it = ഞാൻ ആ പൂച്ചയെ കണ്ടിരുന്നു എങ്കിൽ അതിന്റെ ഒരു ചിത്രം എടുത്തേനെ.

ഇവിടെ പറയുന്ന ആൾ പൂച്ചയെ കണ്ടില്ല, എന്നാൽ അയാൾ പറയുന്നു 'ആ പൂച്ചയെ കണ്ടിരുന്നു എങ്കിൽ അതിന്റെ ഒരു ചിത്രം എടുത്തേനെ'.
=
Past tense ഇൽ സംഭവിക്കാത്ത കാര്യങ്ങളുടെ പരിണാമം പറയുന്നതിന്, നമ്മൾ മുഖ്യ വാക്യത്തിൽ 'would have' + 'past participle' ഉപയോഗിക്കുന്നു. eg: 'കണ്ടിരുന്നു എങ്കിൽ അതിന്റെ ഒരു ചിത്രം എടുത്തേനെ'.
കഴിഞ്ഞ കാലത്തിൽ, പറയുന്ന ആൾ പൂച്ചയെ കണ്ടില്ല, എന്നാൽ അയാൾ പറയുന്നത് അത് സംഭവിച്ചിരുന്നു എങ്കിൽ, അയാൾ എന്ത് ചെയ്തേനെ എന്ന്.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If I had lived a hundred years ago, I ______
not would have
wouldn't had
wouldn't have
wouldn't has
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The tourists ______
wouldn't have be able
wouldn't had been able
wouldn't have been able
wouldn't have able
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If I had known it was your seat, I ______
wouldn't have sit
wouldn't have sat
wouldn't had sit
wouldn't not have sat
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
If you had warned me, I ______
wouldn't have tell
wouldn't have told
wouldn't told
wouldn't had told
ഞാൻ നേരത്തെ ഉറങ്ങാൻ പോയിരുന്നു എങ്കിൽ, എനിക്ക് ട്രെയിൻ കിട്ടിയേനെ
    • go to bed early
    • went to bed early
    • If I had
    • caught the train
    • I would have
    • gone to bed early
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    If you had studied harder, you ______
    would have passed
    would have pass
    would had passed
    would had pass
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    If she hadn't been driving slowly, she ______
    would have
    would have had
    would had
    would had have
    അവന്റെ വിലാസം കിട്ടിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്തേനെ?
    • find his
    • what would you do,
    • address?
    • what would you did
    • if you
    • what would you done
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്