Interview വിൽ സംഭാഷണം നടത്താൻ പഠിക്കുക
try Again
Tip1:hello
Lesson 182
Interview വിൽ സംഭാഷണം നടത്താൻ പഠിക്കുക
ഡയലോഗ് കേൾക്കുക
Question 1: Tell me something about yourself
നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുക


I am a very hard working and dedicated person. I have a lot of experience in sales and marketing. My educational background is very strong. I was always good at academics. My interest areas include sales, marketing, and customer support.
ഞാൻ വളരെ കഠിനാധ്വാനി ആണ് പിന്നെ സമർപ്പിത വ്യക്തിയാണ്. എനിക്ക് വിൽപ്പനയിലും വിപണനത്തിലും ധാരാളം അനുഭവം ഉണ്ട്. എന്റെ വിദ്യാഭ്യാസ പശ്ചാത്തലം മികച്ചതാണ്. ഞാൻ പഠനങ്ങളിൽ എപ്പോഴും നല്ലതായിരുന്നു. എന്റെ ഇഷ്ടപ്പെട്ട മേഖല വിൽപ്പന, മാർക്കറ്റിംഗ്, ഉപഭോക്തൃ സേവനം എന്നിവ ആണ്.


Great!
വളരെ നല്ലത്!


ടിപ്
Tell me something about yourself = നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുക
ഈ ചോദ്യം ചോദിക്കുമ്പോൾ, ശ്രദ്ധിക്കുക നിങ്ങളുടെ CV ഇൽ ഇല്ലാത്ത എന്തെങ്കിലും പറയുക. സാധാരണ ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് പിന്നെയും പറയേണ്ടതില്ല. നിങ്ങൾ ഈ ജോലിയിൽ യോഗ്യൻ എന്തുകൊണ്ടാണെന്ന് പറയുക.
=
എന്താ 'Myself Pankaj' പേര് പറയാൻ ഉള്ള ശരിയായ രീതി?
Yes
No
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
I ______
am have a lot of
have a lot of
have very much
having a lot of
'എന്റെ വിദഗ്ദ്ധ മേഖലകളിൽ വിൽപ്പനയും വിപണനവും ഉൾപ്പെടുന്നു. ' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
My areas of expertise include sales and marketing
My areas of expertise includes sales and marketing
My areas of expertise are include sales and marketing
My areas of expertise including sales and marketing
ഞാൻ എഴുതുന്നത്തിനെ കുറിച്ച് വളരെ വികാരാധീനൻ ആണ്
    • am
    • very
    • I
    • about
    • writing
    • passionate
    എനിക്ക് കസ്റ്റമർ സർവീസ്സിൽ മൂന്നു വർഷം അനുഭവം ഉണ്ട്
    • in
    • 3 years
    • of
    • experience
    • customer support
    • I have
    ഞാൻ മുംബൈയിൽ നിന്നാണ്, എന്നാൽ ഞാൻ ജീവിക്കുന്നത് ഡൽഹിയിൽ ആണ്
    • I am
    • living in
    • from Mumbai,
    • I have been
    • Delhi
    • but
    ഡയലോഗ് കേൾക്കുക
    Tell me something about yourself
    നിങ്ങളെ കുറിച്ച് എന്തെങ്കിലും പറയുക


    I am originally from Punjab but have been living in Delhi since 2001. I am very passionate about banking. I have several years of experience in banking and insurance. I am very dedicated and loyal.
    ഞാൻ യഥാർത്ഥത്തിൽ പഞ്ചാബിൽ നിന്നാണ്, എന്നാൽ 2001 മുതൽ ഡൽഹിയിൽ താമസിക്കുന്നു. ഞാൻ ബാങ്കിങ്നു വളരെ താല്പര്യമുള്ളവൻ ആകുന്നു. എനിക്ക് ബാങ്കിങ്, ഇൻഷുറൻസ് എന്നിവയിൽ നിരവധി വർഷങ്ങളായി പരിചയം ഉണ്ട്. ഞാൻ വളരെ സമർപ്പിതനും കൂറുള്ളവനും ആകുന്നു.


    ഡയലോഗ് കേൾക്കുക
    Why do you want this job?
    എന്തുകൊണ്ട് നിങ്ങൾക്ക് ഈ ജോലി വേണം?


    I am really passionate about the education sector. I really like what your company is doing in this sector. I always wanted to work for a growing company like yours. I feel, I will be able to learn a lot.
    ഞാൻ വിദ്യാഭ്യാസത്തെ കുറിച്ച് വളരെ താല്പര്യമുള്ളവനാണ്. വാസ്തവത്തിൽ എനിക്ക് നിങ്ങളുടെ കമ്പനി ഈ മേഖലയിൽ ചെയ്യുന്നത് ഇഷ്ടമാണ്. ഞാൻ എപ്പോഴും നിങ്ങളെ പോലെ വളരുന്ന കമ്പനിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് വളരെ അധികം പഠിക്കാൻ പറ്റും എന്ന് തോന്നുന്നു.


    'എനിക്ക് ഇവിടെ ഒരുപാട് പഠിക്കാൻ കഴിയും എന്ന് ഞാൻ വിചാരിക്കുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    I feel I will be able to learn a lot here
    I am feel I will be able to learn a lot here
    I feel I am able to learn a lot here
    I am feeling I will be able to learn a lot here
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I am ______
    really passionate
    really passionate about
    really passionate in
    really passionate at
    നിങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു
    • what you
    • doing
    • real estate sector
    • in the
    • I like
    • are
    ഞാൻ എപ്പോഴും ഒരു ബഹുരാഷ്ട്ര കമ്പനിക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു
    • wanted
    • I always
    • to worked
    • to work
    • for
    • an MNC
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am always want to work
    always wanted to work
    always wanted to worked
    always wanted to be work
    Why should we hire you?
    ഞങ്ങൾ എന്തുകൊണ്ട് നിങ്ങളെ എടുക്കണം?


    I feel my expertise in the area of sales makes me a great fit for your organization. Also, I am really passionate about the IT sector. I also feel I will be a great fit in your company's culture. I have also led sales teams before so I will be a good fit for the position of a sales manager.
    എനിക്ക് വിൽപനയിൽ ഉള്ള വൈദഗ്ധ്യം എന്നെ നിങ്ങളുടെ കമ്പനിക്ക് യോഗ്യൻ ആക്കുന്നു എന്ന് എനിക്ക് തോന്നുന്നു. അതല്ലാതെ, ഞാൻ ഐടി മേഖലയെ ധാരാളം ഇഷ്ടപ്പെടുന്നു. ഞാൻ നിങ്ങളുടെ കമ്പനി സംസ്കാരത്തിലും അനുയോജ്യനാണ്. ഞാൻ വിൽപന ടീമുകളെ നിയന്ത്രിച്ചിട്ടുണ്ട് അതിനാൽ ഞാൻ സെയിൽസ് മാനേജർ സ്ഥാനത്തേക്ക് യോഗ്യൻ ആണ്.


    'എന്റെ വൈദഗ്ധ്യം നിങ്ങളുടെ കമ്പനിക്ക് എന്നെ യോഗ്യൻ ആക്കുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
    My expertise makes me a great fit for your organization
    My expertise is make me a great fit for your organization
    My expertise makes me a great fit on your organization
    My expertise makes I am a great fit for your organization
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am manage
    did managed
    have managed
    have been managed
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I am ______
    great fit
    a great fit
    കാണാതായ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am leading
    leaded
    have led
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്