Practice Adjectives
try Again
Tip1:hello
Lesson 190
Practice Adjectives
'അവനെ രാവിലെ ആരെങ്കിലും ഉണർത്തിയാൽ അവൻ കോപിതനാകുന്നു' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
When someone wakes him up early in the morning, he become lazy
When someone wakes him up early in the morning, he becomes grumpy
When someone wakes him up early in the morning, he becomes grump
When someone wakes him up early in the morning, he becomes sad
'ഭൂകമ്പ ശേഷം സ്ഥിതിഗതികൾ ഭയങ്കരമായിരുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
The situation was very terrible after the earthquake
The situation was very terribly after the earthquake
The situation was very terribal after the earthquake
The situation was very terribled after the earthquake
'അവർ ലോകത്തെ ഏറ്റവും പ്രിയ പൂച്ചക്കുട്ടികൾ ആണ്!' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
They are the most adore kittens in the world!
They are the most precious kittens in the world!
They are the most adorably kittens in the world!
They are the most adorable kittens in the world!
'രാം അവന്റെ കൂട്ടത്തിലെ ഏറ്റവും അക്രമകാരിയായ ആൾ ആണ്.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Ram is the most aggressive guy in his group
Ram is the most aggressively guy in his group
Ram is the most arrogant guy in his group
Ram is the most aggression guy in his group
'അവൻ അഹങ്കാരിയായ ഒരു സിനിമ നടനെ പോലെ നടക്കുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
He walks like an arrogantly movie star
He walks like an arrogent movie star
He walks like an arrogant movie star
He walks like an attitude movie star
'പാർട്ടി ശരിക്കും മോശമായിരുന്നു, ഞാൻ വീട്ടിൽ തന്നെ നിന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
The party was really awfully, I wish I'd stayed home.
The party was really awfulled, I wish I'd stayed home.
The party was really awful, I wish I'd stayed home.
The party was really interesting, I wish I'd stayed home.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
Try to keep ______
arrogant
mad
calm
beautiful
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He's very ______
charm
charming
charmy
charmer
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
She is very ______
clumsy
clumsey
clumsily
clumsyly
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
He was very ______
curios
curosity
curiously
curious
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
She felt ______
dizzy
dijjy
dissy
dizzling
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
His mom looks very ______
elegance
elegant
elegantly
elephant
ഞാൻ ഈ പതദ്ധിയെക്കുറിച്ച് വളരെ ആവേശത്തിലാണ്.
    • project
    • very excited
    • very excitement
    • I am
    • very exciting
    • about this
    ഈ പെട്ടിയിൽ പാത്രങ്ങളും ഗ്ലാസ്സുകളും ഉണ്ട്, അത് പൊട്ടാൻ സാധ്യത ഉണ്ട്.
    • dishes and glasses
    • it's really
    • The box has
    • in it, so
    • frazile
    • fragile
    നാം എല്ലാവരും ഗംഭീരമായ അമേരിക്കൻ ട്രിപ്പ് ആസ്വദിച്ചിരുന്നു.
    • glorious trip
    • enjoyed
    • to america
    • we
    • all
    • the
    ചില ആളുകൾ ഒട്ടും തമാശക്കാർ അല്ല എന്നാൽ അവർ വിചാരിക്കുന്നത് അവർ വലിയ തമാശക്കാർ ആണെന്നാണ്.
    • that they are hilarious
    • Some people
    • but they think
    • funny at all
    • aren't
    • they are hilariously
    ഇംഗ്ലീഷിലേക്ക് തര്ജ്ജമ ചെയ്യുക
    പ്ലാസ്റ്റിക് ബാഗുകൾ ഒരു മോശം മണവുമായി ജ്വലിക്കുന്നു
    ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുക
    അവൾക്ക് അവന്റെ പെരുമാറ്റം അപ്രതീക്ഷിതമായി തോന്നി
    ഡയലോഗ് കേൾക്കുക
    I am having such a great time! I have never been to this city before.
    എനിക്ക് നല്ല ഒരു സമയമായി തോന്നുന്നു. ഞാൻ ഈ നഗരത്തിൽ ഇതിനു മുൻപ് വന്നിട്ടില്ല.


    Oh yes! This city is amazing.
    തീർച്ചയായും! ഈ നഗരം ഗംഭിരമാണ്.


    Yes. It's very beautiful.
    അതെ! വളരെ സുന്ദരമാണ്.


    Look at the streets! And what pretty houses!
    തെരുവുകളിൽ നോക്കൂ! എത്ര മനോഹരമായ വീടുകൾ!


    What's so special about them?
    അവയ്ക്ക് ഇത്ര പ്രത്യേക എന്താണ്?


    They all look quite similar.
    അവ എല്ലാം വളരെ സമാനമായതാണ്


    Yes, but I am tired now so please don't walk fast.
    അതെ, പക്ഷെ ഞാൻ വളരെ ക്ഷീണിതനാണ്, അതിനാൽ വേഗത്തിൽ നടക്കാൻ പറ്റില്ല.


    We are already very slow, it's boring.
    നമ്മൾ അല്ലെങ്കിലും പതുക്കെ ആണ്, വളരെ വിരസമാണ്.


    Let's go home now.
    നമുക്ക് വീട്ടിൽ പോകാം.


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്