Superlative adjectives (irregular)
try Again
Tip1:hello
Lesson 193
Superlative adjectives (irregular)
ടിപ്
=
ചില വിശേഷണങ്ങളുടെ superlative രൂപം ഉണ്ടാക്കാൻ ഒരു നിയമവും ഇല്ല
=
Eg: Good = Best
Bad = Worst
Little = Least
'അവൻ കമ്പനിയുടെ ഏറ്റവും മികച്ച ജീവനക്കാരൻ ആണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
He is the best employee of the company
He is the good employee of the company
He is the better employee of the company
He is the goodest employee of the company
'അവൻ ക്ലാസ്സിലെ ഏറ്റവും മോശം വിദ്യാർത്ഥി ആണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
He is the worse student in the class
He is the bad student in the class
He is the worst student in the class
He is the baddest student in the class
'മിക്ക ടിവി കാഴ്ചക്കാരും 'കോമഡി സർക്കസ്സ്' കാണാൻ ഇഷ്ടപ്പെടുന്നു.' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
Many TV viewers like watching 'Comedy Circus'
Most TV viewers like watching 'Comedy Circus'
More TV viewers like watching 'Comedy Circus'
Least TV viewers like watching 'Comedy Circus'
'എന്റെ വീട് ഏറ്റവും ദൂരെ ആണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
My home is the far
My home is the farest
My home is the further
My home is the furthest
'ജോണ്‍ മൂന്ന് കുട്ടികളിൽ ഏറ്റവും വലിയവനാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
John is the older of the three children
John is the biggest of the three children
John is the oldest of the three children
John is the most old of the three children
'ഇത് ലോകത്തെ ഏറ്റവും പഴയ സർവ്വകലാശാലയാണ്' ഇംഗ്ലീഷിലേക്ക് തർജ്ജിമ തിരഞ്ഞെടുക്കുക;
It's the eldest university in the world.
It's the biggest university in the world.
It's the most old university in the world.
It's the oldest university in the world.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
They look the ______
best
goodest
most good
bestest
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
She has ______
the most less
the lesser
the least
the lost
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
My ______
most old
biggest
eldest
most elder
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
This is the ______
eldest
oldest
most old
old
ഇത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല സിനിമ ആണ്
    • that I have
    • the best movie
    • I had
    • ever seen
    • This was
    • the worst movie
    ശനിയാഴ്ച ആഴ്ചയിലെ ഏറ്റവും മികച്ച ദിവസമാണ്
    • Saturday is
    • the most best day
    • the week
    • of
    • The best day
    • The most good day
    എന്റെ സഹോദരൻ ക്ലാസിലെ ഏറ്റവും മോശം വിദ്യാർത്ഥിയാണ്
    • in the class
    • My brother
    • the worst
    • is
    • student
    • the baddest
    ഞാൻ ഈ ജോലി ചെയ്യാൻ ഏറ്റവും കുറവ് തൽപരൻ ആണ്
    • this work
    • least interested
    • i am
    • in doing
    • less interested
    • more interested
    ഞാൻ സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും ദൂരം ഈ സ്ഥലം ആണ്
    • I have ever
    • This is
    • visited
    • the farthest place
    • the farest
    • that
    ഇതാണോ നിങ്ങൾ ഓർമിക്കുന്നതിൽ ഏറ്റവും പഴക്കമുള്ളത്?
    • that you remember?
    • Is this
    • back
    • the furthest
    • the backest
    • The farest
    ഇത് എന്റെ ഏറ്റവും മികച്ച വസ്ത്രമാണ്
    അവൻ ഏറ്റവും മോശം ക്രിക്കറ്റ് കളിക്കാരനാണ്
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്