Reflexive pronouns vs. Object pronouns
try Again
Tip1:hello
Lesson 229
Reflexive pronouns vs. Object pronouns
ടിപ്
He spoke to us = അവൻ ഞങ്ങളോട് സംസാരിച്ചു
Us = object pronoun. മുകളിൽ പറഞ്ഞ വാചകത്തിൽ 'he' (subject) 'us' (object) നോട് സംസാരിച്ചു (verb = spoke).
We were proud of ourselves = നാം സ്വയം അഭിമാനംകൊണ്ടിരുന്നു
Ourselves = Reflexive pronoun (തന്നെത്തന്നെ/സ്വയം)
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
We turned around and saw a strange animal behind ______
us
ourselves
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Don't help me. I can help ______
me
myself
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I can't believe you cut ______
yourself
your
yours
you
'ഞാൻ എന്റെ സഹോദരനെ എന്റെകൂടെ കൊണ്ടുവരാം' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
I will bring my brother along with me
I will bring my brother along with myself
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Don't worry, the children are big enough to look after ______
themselves
theirselves
themself
themselfs
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Suddenly, I saw Raj standing beside ______
me
myself
'അവൾ അവളോട് സത്യം പറഞ്ഞു' ഇതിന്റെ ഇംഗ്ലീഷ് തർജ്ജമ തിരഞ്ഞെടുത്താലും.
She told herself the truth
She told her the truth
ടിപ്
=
Object pronoun (me, you, him, her, it, them) അല്ലെങ്കിൽ 'verb' നുശേഷമോ 'preposition' നുശേഷമോ വരുന്നു.
=
നേഹ അവളോട് ആ പാർട്ടിയെ കുറിച്ചാണ് സംസാരിക്കുന്നത്
    • Neha
    • her
    • herself
    • is talking to
    • about the party
    • themselves
    എനിക്ക് ഇത് സ്വയം ചെയ്യാൻ കഴിയും.
    • me
    • myself
    • them
    • I can
    • by me
    • do this
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    You don't have to tell ______
    myself
    me
    അവൻ എപ്പോഴും അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നു
    • always
    • himself
    • she is
    • them
    • talking to
    • themselves
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I am never able to tell ______
    himself
    him
    അവർക്ക് തനിയെ വീട്ടിൽ പോകാൻ കഴിയും.
    • themselves
    • they will
    • them
    • go home
    • go to home
    • their
    എല്ലാ കുട്ടികളും അവരുടെ ബാഗുകൾ സ്വയം പായ്ക്ക് ചെയ്യുക.
    • packed their bags
    • them
    • All the kids
    • themselves
    • themselfs
    • itself
    'അവർ ഞങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ അവർക്ക് ഞങ്ങളെ നന്നായി അറിയില്ല.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    They talk about us, but they don't really know us well
    They talk about ourselves, but they don't really know us well
    They talk about us, but they don't really know ourselves well
    They talk about us, but they don't really know we well
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    We went for a horror movie. We were shivering with fear in the middle of ______
    itself
    it
    എനിക്ക് അവനെ ഒറ്റയ്ക്ക് വിടേണ്ടിവന്നു.
    താങ്കൾ സ്വയം നാണിക്കണം
    • your
    • yourself
    • ashamed of
    • you
    • ashamed to
    • should be
    സംഭാഷണം കേട്ടാലും.
    We went to a jungle this morning. We all were very excited and all the kids had packed their bags themselves. I was scared because I was the only elder among us.
    ഇന്ന് രാവിലെ ഞങ്ങൾ കാട്ടിൽ ആയിരുന്നു. ഞങ്ങൾ എല്ലാവരും വളരെ ആവേശത്തിലായിരുന്നു. എല്ലാ കുട്ടികളും തങ്ങളുടെ ബാഗുകൾ സ്വയം പായ്ക്ക് ചെയ്യുകയായിരുന്നു. എനിക്ക് ഭയം ആയിരുന്നു എന്തെന്നാൽ ഞങ്ങളിൽ ഏറ്റവും വലിയ കുട്ടി ഞാനായിരുന്നു.


    Jungle? That sounds interesting!
    കാട്? ഇത് വളരെ രസകരമായതെന്ന് തോന്നുന്നു!


    The starting one hour was thrilling but we were afraid to see there was no other jeep on either side of our jeep. We got down to see some plants and our jeep accidentally left us.
    തുടക്കത്തിലെ ഒരു മണിക്കൂർ വളരെ രസമേറിയതായിരുന്നു. എന്നാൽ ഞങ്ങളുടെ ജീപിന്റെ അടുത്തൊന്നും മറ്റൊരു ജീപും ഇല്ലാതിരുന്നത് കണ്ട് ഞങ്ങൾ പേടിച്ചു പോയിരുന്നു. ഞങ്ങൾ കുറച്ച് മരങ്ങൾ കാണാൻ വേണ്ടി താഴെ ഇറങ്ങുകയും ഞങ്ങളുടെ ജീപ് അറിയാതെ ഞങ്ങളെ ഉപേക്ഷിച്ചു പോകുകയും ചെയ്തു.


    That's scary! What happened next?
    ഇതു പേടിപ്പിക്കുന്നതാണ്! പിന്നെ എന്ത്‌ സംഭവിച്ചു?


    The jungle was horrifying and we were shivering in the middle of it. We had nobody around us. Two kids started looking for help while Ram and I were keeping an eye on our bags.
    കാട് വളരെ ഭയാനകമായിരുന്നു. ഞങ്ങൾ അതിന്റെ നടുക്കു വിറയ്ക്കുകയായിരുന്നു. ഞങ്ങളുടെ അടുത്ത് ആരും ഇല്ലായിരുന്നു. രണ്ട് കുട്ടികൾ സഹായം തേടാൻ തുടങ്ങിയപ്പോൾ ഞാനും റാമും ഞങ്ങളുടെ ബാഗുകൾ സൂക്ഷിക്കുകയായിരുന്നു


    You are very brave, I must say!
    ഞാൻ പറയേണ്ടിയിരിക്കുന്നു, നിങ്ങൾ വളരെ ധൈര്യശാലിയാണ്


    The kids were nowhere to be seen and Ram fell in a pit. He got scared and started to cry, I had to pull him out myself.
    കുട്ടികളെ കാണാൻ ഇല്ലായിരുന്നു. റാം ഒരു കുഴിയിൽ വീഴുകയും കരയാൻ തുടങ്ങുകയും ചെയ്തു. എനിക്ക് അവനെ സ്വയം പുറത്തു എടുക്കേണ്ടി വന്നു


    Oh no! I What happened finally?
    ശരിക്കും! എന്നിട്ട് അവസാനം എന്ത്‌ സംഭവിച്ചു?


    Finally, after two hours we got some help and came back to our hotel. We got ourselves some food at the restaurant and relaxed for a while.
    അവസാനം രണ്ട് മണിക്കൂറിനു ശേഷം ഞങ്ങൾക്ക് സഹായം കിട്ടുകയും ഞങ്ങൾ ഞങ്ങളുടെ ഹോട്ടെലിലോട്ട് തിരിച്ച് പോവുകയും ചെയ്തു. ഞങ്ങൾ ഞങ്ങൾക്കു വേണ്ടി കുറച്ചു ഭക്ഷണം റസ്റ്റൊറന്റിൽ നിന്നു വാങ്ങുകയും കുറച്ചു സമയം വിശ്രമികുകയും ചെയ്തു.


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്