Adjective word order : നാമവിശേഷണങ്ങളുടെ ക്രമം പഠിക്കുക
try Again
Tip1:hello
Lesson 23
Adjective word order : നാമവിശേഷണങ്ങളുടെ ക്രമം പഠിക്കുക


ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
The boy is short.
The girl is short.


ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
The boy is tall.
The girl is tall.


ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
The girl is tall.
The girl is short.
'ഒരു ഉയരമുള്ള മനുഷ്യൻ.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
Tall a man.
A man tall.
A tall woman.
A tall man.
'ഒരു ചെറിയ സ്ത്രീ.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
A short woman.
A woman short.
Woman short.
A tall woman.
'ഒരു പൊക്കമില്ലാത്ത ആണ്‍കുട്ടി. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
A short girl.
A short boy.
A boy short.
A tall boy.


ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
A big dog.
A small dog.


ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
A small cat.
A small dog.


ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
A dog small.
A small dog.
'വലിയ നായ.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
A big dog.
A small dog.
A small cat.
A big cat.
'ഒരു തടിച്ച സ്ത്രീ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക;
A fat man.
A thin woman.
A fat woman.
A thin man.
'ഒരു മെലിഞ്ഞ മനുഷ്യൻ.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
A fat woman.
A thin man.
A thin woman.
A fat man.
ടിപ്
=
A thin girl. = ഒരു മെലിഞ്ഞ പെൺകുട്ടി.
A thin boy. = ഒരു മെലിഞ്ഞ ആണ്‍കുട്ടി.
A tall woman. = ഒരു ഉയരമുള്ള സ്ത്രീ.
A tall man. = ഒരു ഉയരമുള്ള മനുഷ്യൻ.
=
ഇംഗ്ലീഷിൽ വിശേഷണങ്ങൾ ലിംഗഭേദം അനുസരിച്ച് മാറുകയില്ല. വിശേഷണം നാമത്തിന് തൊട്ട് മുൻപേ വരുന്നു.
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
പൊക്കമുള്ള
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
ചെറിയ
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
മെലിഞ്ഞ
'മെലിഞ്ഞ പെൺകുട്ടി നൃത്തം ചെയ്യുന്നു.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
The fat girl is dancing.
The tall girl is dancing.
The girl thin is dancing.
The thin girl is dancing.
'ഇത് ഒരു ചെറിയ കാർ ആണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
This is a big car.
This is a small car.
This is a car small.
This is small car.
'താങ്കളുടെ സഹോദരി ഒരു സുന്ദരിയായ സ്ത്രീയാണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
Your sister is a pretty women.
Your sister is a pretty woman.
Your sister is pretty woman.
Your sister is the pretty woman.
'താങ്കളുടെ അച്ഛൻ സ്മാർട്ട്‌ ആണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
Your father is a smart.
Your father is tall.
Your father is smart.
Your mother is pretty.
ടിപ്
This is a small car. = ഇത് ഒരു ചെറിയ കാർ ആണ്.
This car is small. = ഈ കാർ ചെറുതാണ്.
രണ്ടാമത്തെ വാചകത്തിൽ 'a' ഉപയോഗിക്കേണ്ട ആവശ്യകത ഇല്ല.
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
Your father is ______
a smart
smart
smarty
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
Your father is ______
a smart
smart
താങ്കളുടെ അമ്മ സുന്ദരിയാണ്.
    • your
    • is
    • are
    • pretty.
    • a
    • mother
    താങ്കളുടെ സഹോദരൻ ഉയരമുള്ള ആളാണ്‌.
    • your
    • is
    • are
    • brother
    • a
    • tall.
    അവർ ജപ്പാൻകാരാണ്.
    • they
    • is
    • are
    • a
    • Japanese.
    • the
    അവൾ ഒരു സുന്ദരിയായ സ്ത്രീ ആണ്.
    • woman.
    • is
    • women.
    • a
    • pretty
    • she
    ഇത് ഒരു വലിയ നായ ആണ്.
    • this
    • is
    • big
    • a
    • dog.
    • that
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    She is ______
    smart
    smarty
    a smart
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    This is ______
    red
    a red
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    I have 2 ______
    reds
    a red
    red
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    Nano ഒരു ചെറിയ കാർ ആണ്.
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    ഐശ്വര്യ റായ് ഒരു സുന്ദരിയായ സ്ത്രീ ആണ്.
    My=എന്റെ
    bag=ബാഗ്
    is=ആണ്
    very=വളരെ
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    My bag is ______
    very big
    a very big
    ഇത് ഒരു വളരെ വലിയ കാർ ആണ്.
    • this
    • is
    • big
    • a
    • Car.
    • very
    'അവൾ ഒരു വളരെ നല്ല അദ്ധ്യാപികയാണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    She is a too much good teacher.
    She a very good teacher.
    She is a very good teacher.
    She are a very good teacher.
    'ഈ വിദ്യാർത്ഥി വളരെ ബുദ്ധിമാനാണ്.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    You are a very intelligent student.
    The student is a very intelligent.
    The student a very intelligent.
    The student is very intelligent.
    ' ഉയരവും സൗന്ദര്യവും ഉള്ള വ്യക്തിയാണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    is a tall and handsome.
    is looks tall and handsome.
    is the tall and handsome.
    is tall and handsome.
    ' ഒരു പ്രശസ്തനായ അഭിനേതാവാണ്.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    is a famous actor.
    is famous actor.
    is the famous actor.
    has a famous actor.
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    പേരുകേട്ട
    ' ഒരു സത്യസന്ധനായ വ്യവസായിയാണ്.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജമ തെരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    is honest businessman.
    is the honest businessman.
    is an honest businessman.
    has is an honestly businessman.
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    അവൾ വളരെ നന്മയുള്ളവളാണ്.
    'ഈ വിദ്യാർത്ഥി വളരെ ബുദ്ധിമാനാണ്.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    He student is very intelligent.
    This student is a very intelligent.
    This student a very intelligent.
    This student is very intelligent.
    'എന്റെ ഫോൺ വെളുത്തതാണ്.' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    My phone has white.
    My phone's is white.
    My phone is white.
    My phone is a white.
    'എന്റെ ഫോണുകൾ വെളുത്തതാണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    My phones have white.
    My phones is white.
    My phones are white.
    My phones are whites.
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    My bag is ______
    a white
    the white
    white
    ' നീലക്കണ്ണുകളാണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    have blue eyes.
    has blue eyes.
    has a blue eyes
    has the blue eyes.
    '
    വെളുത്തതും സുന്ദരിയുമാണ്. ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക)
    ;
    is fair pretty.
    i is fair and pretty.
    has fair and pretty.
    is dark and pretty.
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    എന്റെ അമ്മ വെളുത്തിട്ടാണ്‌.
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    ______
    have
    has a
    has
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക.
    has black and white ______
    hair
    hairs
    'അവന്റേത് കറുത്ത മുടിയാണ്‌' ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക.
    He has black hair.
    He has black hairs.
    'അവള്‍ക്ക്നീല കണ്ണുകൾ ഉണ്ട്' ശരിയായ തര്‍ജ്ജമ തെരെഞ്ഞെടുക്കുക
    She has blue eyes.
    She has blues eyes.
    'എന്റെ അടുത്ത് ഒരു കറുത്ത ഫോണ്‍ ഉണ്ട്' ശരിയായ തര്‍ജ്ജമ തെരെഞ്ഞെടുക്കുക
    I have black phone.
    I have a black phone.
    കേൾക്കുക
    She is .
    അവൾ ആണ്.


    She is a movie star.
    അവൾ ഒരു മൂവി സ്റ്റാർ ആണ്.


    She is tall and thin.
    അവൾ പൊക്കമുള്ളവളും മെലിഞ്ഞവളും ആണ്.


    She has brown hair and blue eyes.
    അവളുടേത് തവിട്ട് മുടിയും നീല കണ്ണുകളും ആണ്.


    She is very pretty.
    അവൾ വളരെ സുന്ദരിയാണ്.


    കേൾക്കുക
    He is Amitabh Bachan.
    അദ്ദേഹം അമിതാഭ് ബച്ചൻ ആണ്.


    He is an actor.
    അദ്ദേഹം ഒരു നടനാണ്.


    He is tall and handsome.
    അദ്ദേഹം ഉയരമുള്ളവനും സുന്ദരനുമാണ്.


    He has black and white hair.
    അദ്ദേഹത്തിന്റെ മുടി കറുപ്പും വെളുപ്പും ആണ്.


    He is a good actor. He is very famous.
    അദ്ദേഹം ഒരു നല്ല നടനാണ്.അദ്ദേഹം വളരെ പ്രശസ്തനാണ്


    He has 1 son and 1 daughter.
    അദ്ദേഹത്തിന് ഒരു മകനും ഒരു മകളും ഉണ്ട്.


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്