Gym ലുള്ള സംഭാഷണം
try Again
Tip1:hello
Lesson 232
Gym ലുള്ള സംഭാഷണം
സംഭാഷണം കേട്ടാലും.
I am planning to join a gym.
ഞാൻ ജിമ്മിൽ പോകാൻ ആസൂത്രണം ചെയ്യുകയാണ്.


That's great, which one?
വളരെ നല്ലത്, ഏത് ജിമ്മിൽ?


I don't know any good one in this area, can you suggest one?
എനിക്ക് ഈ പ്രദേശത്ത് ഒരു നല്ല പരിചയമില്ല, താങ്കൾക്ക് പറഞ്ഞു തരാൻ കഴിയുമോ?


Sure, my friend Ram runs a gym nearby.
തീർച്ചയായും അടുത്തുതന്നെ എന്റെ സുഹൃത്ത് രാം gym നടത്തുന്നുണ്ട്.


Ok, I will visit him today.
ശരി, ഞാൻ ഇന്ന് തന്നെ അയാളെ കാണാം.


സംഭാഷണം കേട്ടാലും.
Hello Dev, how are you? I was expecting you.
ഹാലോ ദേവ്, താങ്കൾക്ക് എങ്ങനെയുണ്ട്? ഞാൻ താങ്കളെ കാത്തിരിക്കുകയായിരുന്നു.


Can you tell me the benefits of joining a gym?
എന്താ,താങ്കൾ എനിക്ക് ജിമ്മിൽ പോകുന്നതുകൊണ്ടുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നു പറഞ്ഞു തരാൻ കഴിയുമോ?


'താങ്കൾക്ക് കുറഞ്ഞത് 5 കിലോ ശരീരഭാരം കുറയ്ക്കാനാകും.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
You have reduced your weight by at least 5 kg
You will reduce your weight by at least 5 kg
'താങ്കൾ സ്ട്രെസ് സ്വതന്ത്ര ജീവിതം നയിച്ചാൽ ജീവിതത്തിൽ പോസിറ്റീവ് ആയിരിക്കും.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
You will be relaxed and positive about life
You are relaxed and positive about life
'താങ്കൾക്ക് കൂടുതൽ യുവത്വവും ആരോഗ്യവും അനുഭവപ്പെടും.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
You will feel younger and healthier
You will be feeling younger and healthier
താങ്കളുടെ ഊർജ്ജ നില വളരെയധികം മെച്ചമായിരിക്കും
    • much higher
    • level
    • are
    • will be
    • is
    • Your energy
    സുഹൃത്തിനോടൊപ്പം താങ്കൾ വളരെ ആനന്ദവാനായിരിക്കും
    • happier
    • your relationships
    • are
    • with friends
    • is
    • will be much
    'താങ്കൾക്ക് ജനറൽ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ കഴിയും ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    Your general fitness is improve
    Your general fitness will improve
    താങ്കളുടെ ഭക്ഷണത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാടിനു മാറ്റം ഉണ്ടാകും
    • will
    • the way you
    • is
    • think about food
    • are
    • change
    'താങ്കൾ കാഴ്ച്ചയ്ക്ക് വളരെ നല്ലതാണെന്ന് താങ്കളെപ്പറ്റി താങ്കളുടെ സുഹൃത്ത് ചിന്തിക്കുന്നതാണ്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    Your friends think you are looking wonderful.
    Your friends will think you are looking wonderful.
    സംഭാഷണം കേട്ടാലും.
    When you join, I will make you meet my instructor.
    താങ്കൾ റിക്രൂട്ട് ആകുന്ന സന്ദർഭത്തിൽ ഞാൻ അവരുടെ ഇൻസ്ട്രക്ടറെ താങ്കൾക്ക് പരിചയപ്പെടുത്തുന്നതാണ്.


    Thanks a lot.
    താങ്കൾക്ക് ഒത്തിരി നന്ദി.


    താങ്കൾ ദിനംപ്രതി വ്യായാമം ചെയ്യാൻ ശ്രമിക്കുക
    • exercice
    • every day
    • You should
    • try to
    • every daily
    • exercise
    'ചൂട് വളരെ കൂടുതലാണെങ്കിൽ താങ്കൾ ഓടുന്നത് നിർത്തണം.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    You should stop running if it's too hot
    You should stop run if it's too hot
    താങ്കൾ ഓരോ 10 മിനിറ്റിലും വിശ്രമിക്കുന്നതിനുവേണ്ടി നിൽക്കണം
    • to rest
    • every
    • you should
    • 10 minutes
    • stop
    • you would
    'താങ്കൾ വ്യത്യസ്തങ്ങളായ വ്യായാമങ്ങൾ ചെയ്യണം.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    You will do different kinds of exercises
    You should do different kinds of exercises
    താങ്കൾ ദിവസവും ഒരേ സമയത്തുതന്നെ വ്യായാമം ചെയ്യണം
    • every day
    • You should
    • at the same time
    • You will
    • exercise
    • You are
    'താങ്കൾ തണുപ്പുകാലത്തും വ്യായാമം ചെയ്യണം.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    You should exercise through the winter months
    You have to exercise through the winter months
    എത്രയും പെട്ടെന്ന് താങ്കൾക്ക് വ്യായാമം ചെയ്യാനാകുമോ അത്രയും പെട്ടെന്ന് താങ്കൾ വ്യായാമം ചെയ്യാൻ തുടങ്ങണം
    • you are
    • As soon as you can,
    • exercising
    • you should
    • you do
    • start
    'താങ്കൾക്ക് രസകരമായ വ്യായാമം വേണം ചെയ്യേണ്ടത്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    You should only do those exercises that you really enjoy doing.
    You only do those exercises that you really enjoy doing.
    സംഭാഷണം കേട്ടാലും.
    What are the benefits of joining a gym?
    ജിമ്മിൽ പോകുന്നതുകൊണ്ടുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?


    You will reduce at least 5 kg weight.
    താങ്കൾക്ക് കുറഞ്ഞത് 5 കിലോ ശരീരഭാരം കുറയ്ക്കാനാകും.


    What else?
    പിന്നെന്താ?


    You will be relaxed and positive about life.
    താങ്കൾക്ക് ജനറൽ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ കഴിയും താങ്കൾ ജീവിതത്തിൽ വളരെ പോസിറ്റീവ് ആയിരിക്കും.


    That would be a good feeling! What else?
    ഇത് വളരെ നല്ല അനുഭവമായിരിക്കും. ഇനിയും പറയൂ?


    You will feel younger and healthier. Your general fitness will improve.
    താങ്കൾക്ക് കൂടുതൽ യുവത്വവും കൂടുതൽ ആരോഗ്യവും അനുഭവപ്പെടും.താങ്കൾക്ക് ജനറൽ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ കഴിയും


    Wow! I can't wait to join now. Tell me more!
    വൗ ! ഇനി എനിക്ക് പോകുന്നതിന് വെയ്റ്റ് ചെയ്യാനാവില്ല. ഇനിയും പറയൂ.


    Your friends will think you are looking wonderful.
    താങ്കൾ കാഴ്ച്ചയിൽ വളരെ നല്ലതാണെന്ന് താങ്കളെപ്പറ്റി താങ്കളുടെ സുഹൃത്ത് ചിന്തിക്കുന്നതാണ്.


    സംഭാഷണം കേട്ടാലും.
    What are the do's and don'ts of doing exercise?
    വ്യായാമം ചെയ്യുന്ന സമയത്ത് എന്തൊക്കെ ചെയ്യാം? എന്തൊക്കെ ചെയ്യാൻ പാടില്ല?


    You should stop running if it's too hot.
    ചൂട് വളരെ തീവ്രമാണെങ്കിൽ താങ്കൾ ഓടുന്നത് നിർത്തുക


    Oh, I will keep that in mind. What else?
    ഓ! ഞാനിത് ഓർമയിൽ വയ്ക്കാം. ഇനിയും പറയൂ.


    You should do different kinds of exercises.
    താങ്കൾ പല തരത്തിലുള്ള വ്യായാമം ചെയ്യണം.


    I will make sure I do that. Anything else?
    ഞാൻ ഇത് തീർച്ചയായും ചെയ്യാം, ഇനിയെന്തെങ്കിലും?


    You should exercise through the winter months.
    താങ്കൾ തണുപ്പുകാലത്തും വ്യായാമം ചെയ്യണം.


    Anything specific about difficult exercises?
    ബുദ്ധിമുട്ടുള്ള വ്യയാമങ്ങളെക്കുറിച്ച് എന്തെങ്കിലും പ്രത്യേക ഉപദേശങ്ങൾ?


    You should only do those exercises that you really enjoy doing.
    താങ്കൾക്ക് രസകരമായ വ്യായാമം വേണം ചെയ്യേണ്ടത്.


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്