Verbs: -ing forms vs. Infinitives
try Again
Tip1:hello
Lesson 239
Verbs: -ing forms vs. Infinitives
ടിപ്
=
രണ്ടുക്രിയകളിൽ ഒന്നിനുശേഷം ഒന്ന് വരികയാണെങ്കിൽ, രണ്ടാമത്തെ ക്രിയ '-ing' രൂപത്തിൽ, അല്ലെങ്കിൽ 'infinitive' രൂപത്തിൽ വരുന്നു.
=
പലപ്പോഴും ഇത് ആദ്യക്രിയയിൽ അടങ്ങിരിയിരിക്കുന്ന കാര്യമാണ്. എന്തെന്നാൽ രണ്ടാമത്തെ ക്രിയ '-ing form' ലായിരിക്കും, അല്ലെങ്കിൽ infinitive'.

ഈ ക്രിയകൾക്കുശേഷം എപ്പോഴും infinitive രൂപം വരുന്നു: agree, decide, plan, hope, refuse, aim, fail, beg

ഈ ക്രിയകൾക്കു ശേഷം എപ്പോഴും -ing രൂപം വരുന്നു: admit, avoid, give up, mention, involve.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She agreed ______
to come
coming
to comes
come
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I can't resist ______
eating
to eat
eatings
to eats
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
They offered ______
helping
to help
helps
ടിപ്
I regret calling Geeta a thief = ഞാൻ ഗീതയെ കള്ളിയെന്നു വിളിച്ചതിൽ എനിക്ക് ഖേദമുണ്ട്.

We regret to inform you that your application has been rejected.
= ഞങ്ങൾ നിങ്ങളുടെ അപേക്ഷ നിരസിച്ചു എന്ന് അറിയിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു.

-ing അല്ലെങ്കിൽ infinitive - രണ്ടും രൂപവും വരുന്ന ചില ക്രിയകളുണ്ട്. എന്നാലിവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്നത് രണ്ടിന്റേയും അർത്ഥം വ്യത്യാസമാണെന്നുള്ളതാണ്.

Regret + call-ing
'Regret + -ing form' തന്റെ പ്രവൃത്തിയിൽ ആർക്കെങ്കിലും പശ്ഛാത്താപമുള്ളപ്പോളാണ് ഇതുപയോഗിക്കുക.

Regret + to inform (infinitive)
Regret + infinitive അശുഭകരമായ വാർത്ത പറയുന്നതിനാണ് ഇതുപയോഗിക്കുന്നത്
ടിപ്
We don't allow people to talk in the library = നാം ആൾക്കാരെ ലൈബ്രറിയിൽ സംസാരിക്കാൻ അനുവദിക്കരുത്

വാക്യത്തിൽ object ഉണ്ടെങ്കിൽ : Advise (ഉപദേശം നൽകുക) / Allow (അനുമതി നൽകുക) / permit (അനുവദിക്കുക) / forbid (നിരോധിക്കുക) എന്നിവയ്ക്ക് ശേഷം നമ്മൾ ചേർക്കുന്നു.
I don't allow talking in the library = ആൾക്കാരെ ലൈബ്രറിയിൽ സംസാരിക്കാൻ ഞാൻ അനുവദിക്കില്ല.
ഏതെങ്കിലും'object' ഇല്ലെങ്കിൽ നമ്മൾ '-ing' ചേർക്കുന്നു.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Nothing justifies ______
behaving
to behave
behaved
to behaved
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക.
We regret ______
to inform
informing
to informs
to informing
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക.
I simply forgot ______
to tell
telling
to tells
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
The child tried ______
repairs
to repair
to repairs
to repaired
'ഞാന്‍ പരീക്ഷയ്ക്കായി പഠിക്കുന്നത് വെറുക്കുന്നു' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
I hate studying for exams.
I hate study for exams.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I would love ______
to travels
to travel
to travelled
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Will you please be quiet, I'm trying ______
to listen
listening
to listens
listened
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
If I'm working at home I often stop ______
to watch
watching
to watchs
to watched
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Why don't we try ______
throwing
throws
throwed
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Will you please stop ______
to shout
shouting
to shouting
to shouts
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I'll never forget ______
coming
to coming
comes
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Oh no! I forgot ______
to go
going
go
to gone
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്