Obligation/Necessity practice
try Again
Tip1:hello
Lesson 264
Obligation/Necessity practice
ടിപ്
Must = എന്തെങ്കിലും ചെയ്യുകയെന്നത് അനിവാര്യമാണ്‌.
'Must' ഉപയോഗിക്കുമ്പോൾ അവകാശങ്ങൾ /അധികാരം പ്രദർശിപ്പിക്കുന്നു.
Have to = എന്തെങ്കിലും ചെയ്യുകയെന്നത് അനിവാര്യമാണ്‌ /കര്‍ത്തവ്യമാണ്‌.
'Have to' ന്റെ Past tense 'Had to'ആണ്‌ .
'Have to' നിര്‍ദ്ദേശിക്കുന്നത് ഇത് 'must' അത്രയും ആവശ്യമില്ലാത്തത് എന്താണൊ അത്.
'നിങ്ങൾക്ക് അപകടം സംഭവിക്കേണ്ടതുതന്നെയായിരുന്നു. നിങ്ങൾ ശ്രദ്ധാപൂർവ്വം കാർ ഓടിക്കണം.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
You nearly had an accident. You must drive more carefully.
You nearly had an accident. You have to drive more carefully.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് പൂരിപ്പിച്ചാലും.
I ______
had to
must
have to
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് പൂരിപ്പിച്ചാലും.
You ______
have to
must
'എനിക്ക് വിദ്യാലയത്തിൽ ഒരു പ്രസംഗം നൽകേണ്ടതുണ്ട്.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
I have to make a speech at school.
I must make a speech at school.
I could make a speech at school.
I should make a speech at school.
'നിങ്ങൾ സമയത്തിന്‌ നികുതി നൽകണം.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
You must file your taxes on time.
You have to file your taxes on time.
'ഞാന്‍ പാര്‍ട്ടിയില്‍ വരുകയില്ല. എനിക്ക്പഠിക്കാനുണ്ട്.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
I can not come to the party. I had to study.
I can not come to the party. I must study.
I can not come to the party. I can study.
I can not come to the party. I have to study.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ഉചിതമായ സ്ഥാനം പൂരിപ്പിക്കുക.
I ______
must
have
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ഉചിതമായ സ്ഥാനം പൂരിപ്പിക്കുക.
I often ______
have to
must
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ഉചിതമായ സ്ഥാനം പൂരിപ്പിക്കുക.
It was a party so I ______
have to
had to
must
'എനിക്ക്ചണവസ്ത്രം ധരിക്കാൻ ഇഷ്ടമല്ല.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
I hate having to wear woolens.
I hate must wear woolens.
'താങ്കൾക്ക് ഇപ്പോള്‍ത്തന്നെ പോകേണ്ടതുണ്ടോ?' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Do you have to leave now?
Do you must leave now?
'ഇത് മുതിർന്നവരുടെ ചിത്രമാണ്. ഇത് നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
This is an adult movie. You mustn't watch it.
This is an adult movie. You don't have to watch it.
ടിപ്
=
Need/Don't need ആവശ്യത്തെ കാണിക്കുന്നു.
=
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ഉചിതമായ സ്ഥാനം പൂരിപ്പിക്കുക.
You ______
have to
mustn't
don't need to
വിട്ടുപോയ വാക്ക് ഉപയോഗിച്ച് ഉചിതമായ സ്ഥാനം പൂരിപ്പിക്കു.
You ______
mustn't
don't need to
don't have to
'അവൾക്ക് ഒരു അപ്പോയിന്റ്മെന്റ് എടുക്കേണ്ട ആവശ്യം വന്നില്ല.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
She didn't need to make an appointment.
She doesn't need to make an appointment.
'നിങ്ങൾ പൂജയെ കൊണ്ടുപോകേണ്ട കാര്യമില്ല. കാരണമവള്‍ ക്യാബ് ബുക്ക് ചെയ്തിരിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
You have to pick Pooja up. She has booked a cab.
You don't have to pick Pooja up. She has booked a cab.
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്