Celebrations: Vocabulary
try Again
Tip1:hello
Lesson 277
Celebrations: Vocabulary
What does RSVP mean?
It is a request for a response from the invited people (whether they would be coming or not).
It means that the invited people should not bring any gifts with them.
ഒരു പാർട്ടിയിൽ എല്ലാവരും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊണ്ടു വന്നാൽ ആ പാർട്ടിയെ എന്തു പറയും?
Lucky draw
Potluck
ആരുടേയെങ്കിലും വിവാഹദിനത്തെ എന്തു വിളിക്കും?
Marriage day
Wedding day
താങ്കളുടെ സുഹൃത്ത് ഒരു പാർട്ടി നല്‍കുന്നുവെങ്കില്‍ താങ്കൾ എങ്ങനെ പറയും?
My friend is throwing a party today!
My friend is taking a party today!
ഒരു ചെറിയ തീ കത്തിച്ചിട്ട് അതിന്‌ ചുറ്റും നൃത്തം ചെയ്യുന്നുവെങ്കില്‍, അതിനെ എന്തു പറയും?
Barbecue
Bonfire
'താങ്കളുടെ വീട്ടിൽ നമ്മെ ക്ഷണിച്ചതിന്‌ നന്ദി! ഞങ്ങള്‍ അത് നന്നായി ആസ്വദിച്ചിരുന്നു!' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും.
Thank you for having us over. We had a great time!
Thank you for coming over. We had a great time!
'പാർട്ടി വളരെ നന്നായി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും.
The party was very well organized.
The party was very good organized.
മദ്യവും വിളമ്പുന്ന പാർട്ടിയെ എന്തുപറയുന്നു?
Cocktail party
Mocktail party
ഇംഗ്ലീഷിൽ വെടിക്കെട്ടിനെ എന്തു പറയുന്നു?
Firearms
Fireworks
താങ്കളെ ഹൃദയപൂർവ്വം വിവാഹത്തിലേക്ക് ക്ഷണിക്കുന്നു.
I cordially invite you to my wedding ceremony.
I cordaily invite you to my wedding ceremony.
If a party is not formal, what is it?
A shabby get together
A casual get together
കുഞ്ഞിനെ കുളിപ്പിക്കുന്ന (മാമോദീസാ)ചടങ്ങ് എന്നാല്‍ എന്താണ്?
Baby shower
Baby washer
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്