'നിങ്ങൾ എവിടെ താമസിക്കുന്നു?' ചോദിക്കുന്നത് പഠിക്കാം
try Again
Tip1:hello
Lesson 33
'നിങ്ങൾ എവിടെ താമസിക്കുന്നു?' ചോദിക്കുന്നത് പഠിക്കാം
നിങ്ങൾ എവിടെ നിന്നാണെങ്കിലും ആ സ്ഥലത്തിന്റെ പേര് ടൈപ്പ് ചെയുക, ശേഷം ‘continue' ക്ലിക്ക് ചെയുക
I=ഞാൻ
live=താമസിക്കുന്നത്
in=ആണ്
'ഞാൻ യിൽ താമസിക്കുന്നു ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
I live at
I live in the
I live in
I live in a
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
ഞാൻ ഡൽഹിയിൽ താമസിക്കുന്നു
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
I ______
lives
be live
live
am live
'താങ്കൾ യിൽ, ൽ താമസിക്കുന്നു ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
You live in in .
You are living in in
You lives in in
You live in in a
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
You ______
live
is
lives
are live
She=അവൾ
lives=താമസിക്കുന്നു
in=
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
______
lives
does lives
live
is lives
'അദ്ദേഹം ന് സമീപം താമസിക്കുന്നു ' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
He is lives near .
She lives near .
She is living near .
He lives near .
ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
______
She
They
He
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
അവർ ഭാരതത്തിൽ താമസിക്കുന്നു
ടിപ്
=
‘Live' എന്നതിന്റെ വകഭേദങ്ങൾ
I, we, you, they -> live
=
He, she, it -> lives
Where=എവിടെ
do=ആണ്
you=താങ്കൾ
ടിപ്
Where do you live? = താങ്കൾ എവിടെ താമസിക്കുന്നു?
ഇംഗ്ലീഷിലെ ചോദ്യഘടന:

പ്രശ്നവാചകം + സഹായക ക്രിയ (do/does) + വിഷയം + മുഖ്യ ക്രിയ

പ്രശ്നവാചകം = where (എവിടെ)

സഹായക ക്രിയ = do (ആണ്)

വിഷയം = you (താങ്കൾ)

മുഖ്യ ക്രിയ = live (താമസിക്കുന്നു)
=
'താങ്കൾ എവിടെ താമസിക്കുന്നു?' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തെരഞ്ഞെടുക്കുക);
Where do you live?
Where are you live?
How do you live?
Where from you live?
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
എവിടെ
താങ്കളുടെ മാതാപിതാക്കൾ എവിടെ താമസിക്കുന്നു?
    • do
    • where
    • your
    • are
    • live
    • parents
    Where=എവിടെ
    does=ആണ്
    she=അവൾ
    ടിപ്
    Where does she live? = അവൾ എവിടെ താമസിക്കുന്നു?
    Not

    Where does she lives?

    ചോദ്യം നിർമ്മിക്കുമ്പോൾ നമ്മൾ മുഖ്യ ക്രിയ (live) മാറ്റില്ല, പക്ഷേ സഹായക ക്രിയ (do/does) മാറ്റുന്നു.
    =
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
    Where ______
    do
    does
    is
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
    Where does ______
    live
    lives
    living
    'ശ്രീ എവിടെ താമസിക്കുന്നു?' എന്നതിന്റെ ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    Where do Mr. live?
    Where is Mr. live?
    Where does Mr. live?
    Where does Mr. live?
    ടിപ്
    Where does he live? = അവൻ എവിടെ താമസിക്കുന്നു?
    Not

    Where does he lives?

    ചോദ്യം നിർമ്മിക്കുമ്പോൾ നമ്മൾ മുഖ്യ ക്രിയ (live) മാറ്റില്ല, പക്ഷേ സഹായക ക്രിയ (do/does) മാറ്റുന്നു.
    =
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
    Where do Mr. and Mrs. ______
    live
    lives
    living
    ടിപ്
    =
    I, we, you, they -> Where do + subject + live
    she, he, it -> Where does + subject + live
    =
    ഉചിതമായ വാക്ക് തിരഞ്ഞെടുക്കുക
    Where ______
    do
    does
    are
    ഇംഗ്ലീഷിലേക്ക് വിവർത്തനം
    അവൻ എവിടെ താമസിക്കുന്നു?
    കേൾക്കുക
    : Good morning! How are you?
    : സുപ്രഭാതം! സുഖമാണോ?


    : Hey, I am fine. Thank you
    : എനിക്ക് സുഖം.നന്ദി.


    : Where do you work?
    : താങ്കൾ എവിടെ ജോലിചെയ്യുന്നു?


    : I work at a school.
    : ഞാൻ സ്കൂളിൽ ജോലി ചെയ്യുന്നു.


    :Where do you live?
    : താങ്കൾ എവിടെ താമസിക്കുന്നു?


    : I live in
    : ഞാൻ യിൽ താമസിക്കുന്നു.


    : Do you speak English?
    : താങ്കൾ ഇംഗ്ലീഷ് സംസാരിക്കുമോ?


    : Yes, I speak English and
    : ഉവ്വ്, ഞാൻ ഇംഗ്ലീഷും യും സംസാരിക്കും.


    മുൻപേ വായിച്ച സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക ' എവിടെ താമസിക്കുന്നു?' ;
    In
    In China
    At a school
    At a bank
    Where=എവിടെ
    in=
    =
    do=ആകുന്നു
    കേൾക്കുക
    : Hi, Where do you live?
    : ഹായ്, നിങ്ങൾ താമസിക്കുന്നതെവിടെയാണ്?


    : Hey, I live in .
    : ഞാൻ യിൽ താമസിക്കുന്നു.


    : Where in do you live?
    : യിൽ നിങ്ങൾ എവിടെയാണ്?


    : I live in - in .
    : ഞാൻ സൗത്ത് യിലാണ് താമസിക്കുന്നത് - ൽ.


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്