Past continuous tense
try Again
Tip1:hello
Lesson 75
Past continuous tense
ടിപ്
Jimi broke his leg when he was playing hockey. = ജിമി ഹോക്കി കളിക്കുമ്പോ അവന്റെ കാൽ ഒടിഞ്ഞു.
സാധാരണ ഭൂതകാലം (broke) ഉപയോഗിക്കുന്നത് ഭൂതകാലത്തിൽ കഴിഞ്ഞ ഒരു കാര്യത്തിനാണ്.
Past Continuous ഇന്റെ ഉപയോഗം ഭൂതകാലത്തിൽ കുറെ നേരം സംഭവിച്ച കാര്യങ്ങൾക്കും വേറെ ഒരു കാര്യം വഴി സംഭവിച്ചതിനുമാണ്. (Was playing hockey)

അതായതു ഇവിടെ ഹോക്കി കളിച്ചപ്പോൾ കാൽ ഒടിഞ്ഞു. ഹോക്കി കളിക്കുന്ന കാര്യം അവിടെ തീർന്നു.

Past Continuous വാക്യങ്ങളിൽ 'was/were' + ക്രിയയുടെ കൂടെ -ing വരുന്നു.
=
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
While I ______
was doing
did
done
was did
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
We found an old box while we ______
dig
was digging
were digging
was digged
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
While I ______
were having
had
was have
was having
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Neha ______
met
was met
was meeting
were meeting
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Raman ______
arrive
arrived
was arriving
was arrived
'ഞാൻ വീട്ടിൽ എത്തിയപ്പോൾ എന്റെ സഹോദരി ജോലി ചെയ്യുകയായിരുന്നു.' എന്താണ് ഇംഗ്ലീഷിലെ വിവർത്തനം?;
My sister did my work when I reached home.
My sister was doing my work when I reached home.
My sister is doing my work when I reached home.
My sister were doing my work when I reached home.
'ഞാൻ ഇന്നലെ പാർട്ടിയിൽ ഗിറ്റാർ വായിച്ചിരുന്നു.' എന്താണ് ഇംഗ്ലീഷിലേക്ക് വിവർത്തനം?;
I was playing the guitar at the party yesterday.
I am playing the guitar at the party yesterday.
I were playing the guitar at the party yesterday.
I was play the guitar at the party yesterday.
'ഞാൻ സംവിധായകനോട് സംസാരിക്കാൻ കാത്തിരിക്കുകയായിരുന്നു.' എന്താണ് ഇംഗ്ലീഷിലെ വിവർത്തനം?;
I were waiting to speak to the director.
I was waited to speak to the director.
I was wait to speak to the director.
I was waiting to speak to the director.
'ഞാൻ വീട്ടിൽ എത്തിയപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.' എന്താണ് ഇംഗ്ലീഷിലെ വിവർത്തനം?;
It was raining when I reached home.
It was raining when I was reached home.
It was raining when I was reach home.
It was raining when I was reaching home.
'ഞങ്ങൾ കുളിമുറിയിൽ വസ്ത്രം കഴുകുകയായിരുന്നു.' എന്താണ് ഇംഗ്ലീഷിലെ വിവർത്തനം?;
We were wash clothes in the bathroom.
We was washing clothes in the bathroom.
We were washed clothes in the bathroom.
We were washing clothes in the bathroom.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
Our neighbors ______
was staring
were staring
was stared
were stared
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
അവർ ഇന്നലെ രാത്രി പാർട്ടി ചെയ്യുകയായിരുന്നു.
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
I ______
meet
was meet
met
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
ഞാൻ ആശുപത്രിയിൽ ജോലി ചെയ്യുന്നു.
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
They saw her when they ______
were going
was going
were went
were gone
അവർ നമ്മളോടാണോ സംസാരിക്കുന്നത്?
    • they
    • were
    • did
    • talking
    • talk
    • to us?
    ഞങ്ങൾ യോഗത്തിൽ പോകുന്നില്ല.
    • We were not
    • we did not
    • going
    • went
    • to the meeting.
    • gone
    എല്ലാവരും സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു.
    • Everyone
    • were going
    • was going
    • conference.
    • to attend
    • the conference.
    ഞാൻ ഇന്നലെ പിസ്സ കഴിക്കുകയായിരുന്നു.
    • was have
    • was having
    • was had
    • I
    • yesterday.
    • a pizza
    ഞാൻ ഇന്നലെ രാത്രി ഉറങ്ങിയില്ല.
    • was not
    • sleeping
    • were not sleeping
    • I
    • last night.
    • slept
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്