Interview - അവന്റെ ശക്തിയും ദൌർബല്യങ്ങളും പറയുക
try Again
Tip1:hello
Lesson 79
Interview - അവന്റെ ശക്തിയും ദൌർബല്യങ്ങളും പറയുക
ടിപ്
Strength = ശക്തി
Weakness = ബലഹീനത
\'What are your strengths and weaknesses?\' - ഒരു സാധാരണ അഭിമുഖ ചോദ്യമാണ്

നമ്മൾക്ക് ഇന്ന് ഇതിനു ഇംഗ്ലീഷിൽ ഉത്തരം പറയാൻ പഠിക്കാം
hard working കഠിനാദ്ധ്വാനിയായ
diligent കഠിനാദ്ധ്വാനിയായ
creative സൃഷ്‌ടിപരമായ
honest സത്യസന്ധമായ
loyal കൂറുള്ള
team player എല്ലാവരുമായി ഒരുമിച്ച് പ്രവർത്തിക്കുന്നു
organized സോപാധികമായ
analytical വിശകലന
self motivated സ്വയം പ്രചോദനം
determined ദൃഢനിശ്ചയം
ഞാൻ വളരെ കഠിനാദ്ധ്വാനി ആണ്
    • I
    • a
    • working
    • am
    • very hard
    • work
    വിട്ടുപോയ വാക്കുകൾ കേൾക്കുക
    I am ______
    a very honest
    an very honest
    very honest
    the very honest
    'I am very loyal and honest' മലയാളം വിവർത്തനം തിരഞ്ഞെടുക്കുക;
    ഞാൻ വളരെ വിശ്വസ്തനും സത്യസന്ധനും ആയിരുന്നു
    ഞാൻ വളരെ വിശ്വസ്തനും സത്യസന്ധനും ആണ്
    ഞാൻ വളരെ വിശ്വസ്തനും സത്യസന്ധനും ആണ്
    ഞാൻ വളരെ വിശ്വസ്തനും സത്യസന്ധനും ആയിരിക്കും
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I am ______
    creatives
    a creative
    creative
    ഞാൻ വളരെ കഠിനാദ്ധ്വാനിയായ വ്യക്തി ആണ്
    • am
    • a
    • I
    • very diligent
    • person
    • have
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I am ______
    team player
    a team player
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
    കഠിനാദ്ധ്വാനിയായ
    സംഭാഷണം
    What are your strengths?
    നിങ്ങളുടെ ഗുണങ്ങൾ എന്തൊക്കെയാണ്?


    I am very hard working and organized. I am very loyal and honest. I am a team player.
    ഞാൻ വളരെ അദ്ധ്വാനശീലനും നിയന്ത്രിതനും ആണ്. ഞാൻ വളരെ വിശ്വസ്തനും സത്യസന്ധനും ആണ്. ഞാൻ ഒരു ടീം പ്ലെയർ(എല്ലാവരുടെയും കൂടെ ഒന്നിച്ച് പ്രവർത്തിക്കുന്നവൻ) ആണ്.


    I have=എന്റെ അടുത്ത് ഉണ്ട്
    എന്റെ ആശയവിനിമയ കഴിവുകൾ വളരെ നല്ലതാണ്
    • good
    • communication skills
    • am
    • have
    • I
    • having
    ഞാൻ വളരെ കൂറുള്ള ആൾ ആണ്
    • am
    • a
    • I
    • diligent
    • very
    • loyal
    ടിപ്
    =
    നിങ്ങളുടെ ഗുണങ്ങൾ പറയുന്ന സമയത്ത്, വ്യക്തിത്വവുമായി ബന്ധപെട്ട സവിശേഷതകൾ (hard working, honest, diligent etc.) മാത്രം അല്ലാതെ, നിങ്ങളുടെ പഠനം അല്ലെങ്കിൽ മുമ്പത്തെ തൊഴിൽ പരിചയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നീ സവിശേഷതകൾ പറയേണ്ടതാണ്.
    =
    I=എന്റെ
    have=അടുത്ത് ഉണ്ട്
    strong knowledge=നല്ല അറിവ്
    of=ഇന്റെ
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am have strong
    have strong
    having strong
    was have strong
    I have=എന്റെ അടുത്ത് ഉണ്ട്
    a lot of=വളരെ
    experience=പരിചയം
    എനിക്ക് സെയിൽസ്, മാർക്കറ്റിങ് പരിചയം ധാരാളം ഉണ്ട്
    • sales and marketing
    • a lot of
    • I have
    • in
    • experience
    • I am having
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I ______
    have many experience
    have a lot of experience
    am having many experience
    have lot of experiences
    സംഭാഷണം
    What are your strengths?
    നിങ്ങളുടെ ഗുണങ്ങൾ എന്തൊക്കെയാണ്?


    I am very hard working and self motivated. I am very determined. I have a good knowledge of sales and marketing
    ഞാൻ വളരെ കഠിനാധ്വാനിയും സ്വയം പ്രേരിതനുമാണ്. ഞാൻ വളരെ വിശ്വസ്തനും ദൃഢനിശ്ചയം ഉള്ള ആളുമാണ്. എനിക്ക് സെയിൽസ്സിലും മാർക്കറ്റിഗിലും നല്ല അറിവുണ്ട്


    Great! What are your weaknesses?
    വളരെ നല്ലത്! നിങ്ങളുടെ ബലഹീനതകൾ എന്താണ്?


    ടിപ്
    =
    വേറെ ഒരു ചോദ്യം കൂടി ഉണ്ടാകാം: What are your weaknesses?

    പോസിറ്റീവ് ആയ കാര്യങ്ങൾ ബലഹീനതയായി പറയുന്നതാണ് നല്ലത്
    =


    Sometimes, I end up spending too much time to get everything perfect = ചിലപ്പോൾ, ഞാൻ കാര്യങ്ങൾ കുറ്റമറ്റതക്കാൻ കൂടുതൽ സമയമെടുക്കുന്നു

    ഇത് ഒരു തരത്തിൽ പോസിറ്റീവ് ആണ്
    'ഞാൻ വളരെ വികാരാധീനൻ ആണ്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    I am a very emotional
    I am very emotional
    I have very emotional
    I am having very emotional
    ടിപ്
    I sometimes go out of my way to help others = ഞാൻ ആവശ്യത്തിൽ അധികം ആളുകളെ സഹായിക്കുന്നു
    =

    ഇത് പൂർണമായി കുറവല്ല, എന്തെന്നാൽ സഹായിക്കുന്നത് നല്ല കാര്യമാണ്. നിങ്ങൾ ഇവിടെ പറയുന്നത് ആവശ്യത്തിൽ അധികം ആളുകളെ സഹായിക്കുന്നു, ഇത് കാരണം നിങ്ങളുടെ കുറവുകളെ അല്ല പറയുന്നത്
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്