will, won't - Practice
try Again
Tip1:hello
Lesson 93
will, won't - Practice
ടിപ്
ഞാൻ നാളെ ഉറങ്ങും. = I will sleep tomorrow.
ഭാവി കാലത്തിലെ സാധാരണ വാക്യങ്ങളിൽ will ഉപയോഗിക്കുന്നു.
ഞാൻ നാളെ ഉറങ്ങില്ല. = I will not sleep tomorrow.
ഭാവികാലത്തിലെ നെഗറ്റീവ് വാക്യങ്ങളിൽ 'will' ഇന്റെ കൂടെ 'not' ഉപയോഗിക്കുന്നു ക്രിയയുടെ മാറ്റമില്ലാത്ത രൂപം ഉപയോഗിക്കുന്നു.
'ഞാൻ ജോലി ചെയില്ല.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
I will not work.
I will work.
I not will work.
I will not do work.
'ഞാൻ പുറത്ത് പോകില്ല.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
I will go not outside.
I don't will go outside.
I am not will go outside.
I will not go outside.
ടിപ്
Will not -> Won't =
ശ്രദ്ധിക്കുക will not ഇന്റെ ചെറിയ രൂപം won't ആണ് ഇതിന്റെ ഉപയോഗം nouns/pronouns (I, you, he, they, Sachin, Neha etc) ടെ കൂടെ ഇതേ രൂപത്തിൽ ആകുന്നു.
=
'ഞാൻ ഫോണിനു ഉത്തരം പറയില്ല.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
I will answer the phone.
I won't answer the phone.
I will won't answer the phone.
I will do not answer the phone.
'അവർ നിരവധി വർഷങ്ങൾ പാരീസ്സിൽ ജീവിച്ചു - അവർക്ക് അവിടം വിടാൻ താല്പര്യം ഉണ്ടാകില്ല.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
They have lived in Paris for so many years - they will don't want to leave.
They have lived in Paris for so many years - they will want to leave.
They have lived in Paris for so many years - they won't want to leave.
They have lived in Paris for so many years - they not will want to leave.
'ഞാൻ വീട്ടിൽ ഇരിക്കാം, പുറത്ത് മഴ പെയ്യുകയാണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
I will do stay at home, it's raining outside.
I will stay at home, it's raining outside.
I am not will stay at home, it's raining outside.
I will not stay at home, it's raining outside.
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Don't stay out too late, you ______
will
won't
won't will
din't
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
She ______
won't arrive
will arrive
were not arrived
won't not arrive
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
He ______
will showed
won't shows
will shows
will show
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
There ______
won't not be
won't be
will won't be
will be not
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
The weather ______
wasn't
not will
won't
don't
നമ്മൾ വൈകുന്നേരം ആറു മണിക്ക് തിരിച്ചു സ്കൂളിലേക്ക് വരും.
    • at 6 o'clock
    • school
    • in the evening.
    • we will
    • get back to
    • do
    എനിക്ക് സമയത്ത് എത്താൻ കഴിയില്ല.
    • able to
    • I
    • on time.
    • won't be
    • will won't be
    • arrive on time.
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്